Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആശ്രയിക്കുന്ന from മലയാളം dictionary with examples, synonyms and antonyms.

ആശ്രയിക്കുന്ന   ക്രിയാവിശേഷണം

Meaning : മറ്റുള്ളവരുടെ ആശ്രിതത്വത്തിലുള്ള.

Example : ആശ്രയിക്കുന്ന എനിക്കു ഒരു പണിയും ചെയ്യാനായില്ല.

Synonyms : പരാശ്രയത്തോടെയുള്ള


Translation in other languages :

दूसरे की अधीनता में।

पराधीनतः मैं कोई काम नहीं कर सकता।
अधीनता में, परवशतः, पराधीनतः

ആശ്രയിക്കുന്ന   നാമവിശേഷണം

Meaning : മറ്റൊന്നിനെ ആശ്രയിച്ച്

Example : ഞാനാരേയും ആശ്രയിക്കുന്നവനല്ല, ഏതു കാര്യം ചെയ്താലും അത് ഒറ്റയ്ക്ക് ചെയ്യും

Synonyms : കാത്തിരിക്കുന്ന, നോക്കിയിരിക്കുന്ന, പ്രതീക്ഷിക്കുന്ന


Translation in other languages :

जिसे अपेक्षा हो।

मैं किसी का मोहताज नहीं हूँ, जो भी करूँगा अपने बल पर करूँगा।
अपेक्षक, अपेक्षी, मुहताज, मोहताज

Meaning : ആശ്രയിക്കുന്ന

Example : അദ്ദേഹം രാജദ്ര്ബാറിനെ ആശ്രയിക്കുന്ന കവിയാകുന്നു


Translation in other languages :

किसी के आश्रय में रहने वाला।

वे राजदरबार के आश्रयी कवि थे।
आश्रयी