Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആലോചന from മലയാളം dictionary with examples, synonyms and antonyms.

ആലോചന   നാമം

Meaning : ഏതെങ്കിലും കാര്യത്തെ കുരിച്ചുള്ള വിചിന്തനം അല്ലെങ്കില്‍ വിവേചനം

Example : സംവാദത്തില്‍ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചര്ച്ച നടന്നു

Synonyms : ചര്ച്ച, പര്യാലോചന


Translation in other languages :

किसी बात का विचार या विवेचन।

गोष्ठी में बेरोज़गारी के ऊपर विचार विमर्श किया जा रहा है।
आलोड़न, विचार-विमर्श, विमर्श, सोच विचार

An exchange of views on some topic.

We had a good discussion.
We had a word or two about it.
discussion, give-and-take, word

Meaning : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

Example : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു.

Synonyms : ചിന്ത, വിചാരണ


Translation in other languages :

विचार करने की क्रिया या भाव।

बहुत चिंतन के बाद हमने समस्या का हल ढूँढ़ निकाला।
अंतर्भावना, अनुशीलन, अन्तर्भावना, ईक्षा, चिंतन, चिंतन-मनन, चिन्तन, चिन्तन-मनन, मनन, विचारण, विचारणा, सोच विचार, सोच-विचार

शिक्षण के सिद्धांतों का विशेषज्ञ।

कई शिक्षाविद् इस सम्मेलन में उपस्थित थे।
शिक्षणवेत्ता, शिक्षाविद, शिक्षाविद्, शिक्षाविशारद, शिक्षाविशारद्, शिक्षाशास्त्री

The process of using your mind to consider something carefully.

Thinking always made him frown.
She paused for thought.
cerebration, intellection, mentation, thinking, thought, thought process

Meaning : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

Example : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

Synonyms : ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിമർശനം, വിശകലനം


Translation in other languages :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

Meaning : വിചാരിക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

Example : വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം ഞങ്ങള്‍ പ്രശ്നത്തിനു പരിഹാരം കണ്ടു

Synonyms : ചിന്ത, വിചാരണ