Subscribe
URL of the page has been copied to clipboard.
Meaning : ആൽമരത്തിന്റെ കായ്
Example : ആൽമരത്തിന്റെ കായ് പഴുത്തപ്പോൾ കുരങ്ങ് ഭക്ഷിക്കുന്നു
Translation in other languages :हिन्दी
बरगद का फल।
Meaning : ആകാശത്തില്‍ നിന്ന് പൊഴിഞ്ഞു വീഴുന്ന മഞ്ഞിന്റെ കഷണം.
Example : മഴയോടൊപ്പം ആലിപ്പഴം വീണു കൊണ്ടിരിക്കുന്നു.
Synonyms : മഞ്ഞുകട്ട
Translation in other languages :हिन्दी English
आसमान से गिरने वाला बर्फ का टुकड़ा।
Small pellet of ice that falls during a hailstorm.
Meaning : ആലിപ്പഴം പോലെ തണുത്തത്.
Example : ഐസു പെട്ടിയില്‍ വെച്ചതു കൊണ്ട് ഈ വസ്തു ആലിപ്പഴം പോലെയായിരിക്കുന്നു.
ओले के समान ठंडा।
Install App