Meaning : ദിവസം, മാസം, വര്ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.
Example :
മനുഷ്യന്റെ ശരാശരി ആയുസ്സു് അറുപതിനും എഴുപതിനും ഇടയിലാണു്. അവന്റെ ജീവിതം മറ്റുള്ളവര്ക്കു വേണ്ടി നന്മ ചെയ്യുന്നതിനു വേണ്ടി ആകുന്നു.
Synonyms : ആയുഷ്കാലം, ആയുസ്സു്, ജീവിതം, ജീവിതകാലം, പ്രാണശക്തി
Translation in other languages :
जन्म से मृत्यु तक का समय जिसकी गणना दिनों, महीनों, वर्षों आदि में होती है।
मनुष्य की औसत आयु साठ से सत्तर वर्ष के बीच होती है।