Meaning : ആസക്തനാകുന്ന അവസ്ഥ.
Example :
അവന്റെ ആഗ്രഹം പ്രേമമായി മാറി.
Synonyms : താല്പര്യം, ശുഷ്കാന്തി
Translation in other languages :
A positive feeling of liking.
He had trouble expressing the affection he felt.Meaning : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില്‍ കേന്ദ്രീകരിച്ചിരിക്കുന്ന
Example :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
Synonyms : അഭിലാഷം, ആശ, പ്രതീക്ഷ
Translation in other languages :
Someone (or something) on which expectations are centered.
He was their best hope for a victory.Meaning : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.
Example :
ഏതൊരച്ഛനും തന്റെ മകന് ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
Translation in other languages :
किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।
हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।