Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആഗ്നേയഗ്രന്ഥി from മലയാളം dictionary with examples, synonyms and antonyms.

Meaning : ഇന്സുലിന്‍ ഉണ്ടാക്കുന്ന ആമാശയത്തിന്റെ പുറകിലുള്ള ശരീരത്തിലുണ്ടാകുന്ന നീളം കൂടിയ ഒരു ഗ്രന്ഥി.

Example : ആഗ്നേയഗ്രന്ഥിയില്‍ നിന്നു ഉത്ഭവിക്കുന്ന ദഹന രസം ദഹനത്തെ സഹായിക്കുന്നു.

Synonyms : ആഗ്ന്യാശയം, കണയം


Translation in other languages :

शरीर में पायी जानी वाली एक लम्बी एवं गुच्छित ग्रंथि जो आमाशय के पीछे आड़े या अनुप्रस्थ रूप में स्थित होती है तथा जिससे पाचक रस तथा इंसुलीन निकलता है।

अग्न्याशय द्वारा निकला पाचक रस पाचन में सहायक होता है।
अग्नाशय, अग्निद, अग्न्याशय, क्लोमग्रन्थि, पैनक्रियाज, पैनक्रियाज़

A large elongated exocrine gland located behind the stomach. Secretes pancreatic juice and insulin.

pancreas

Meaning : ആമാശയത്തിന്റെ പിന്നിലായി വിലങ്ങനെയുള്ള വലിയ നീളം കൂടിയ പൂങ്കുല പോലത്തെ ഗ്രന്ഥി.

Example : ആഗ്നേയഗ്രന്ഥിയില്‍ നിന്ന് ദഹന സ്രവങ്ങള്‍ പുറപ്പെടുന്നു.