Meaning : ആകര്ഷണമുള്ളത്.
Example :
അവന്‍ തന്റെ ആകര്ഷണീയമായ വാക്കുകള്‍ കൊണ്ട് എല്ലാവരേയും തന്നിലേക്ക് ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
Translation in other languages :
जो सम्मोहन से भरा हुआ हो।
वह अपनी सम्मोहनपूर्ण बातों से सबको अपनी ओर आकर्षित कर लेता है।