Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അർബുദം from മലയാളം dictionary with examples, synonyms and antonyms.

അർബുദം   നാമം

Meaning : വളരെ കാലം എടുത്ത് സുഖം ആകുന്ന ഒരു തരം മുറിവ്

Example : മയക്കുമരുന്ന് കഴിച്ച് അർബുദം ബാധിച്ചയാൾക്ക് വർഷങ്ങൾ കഴിഞ്ഞ് സുഖമായി


Translation in other languages :

दूर तक गया हुआ नली का-सा छोटा घाव जिससे बराबर मवाद निकलता रहता है।

कई सालों तक दवा कराने के बाद उसका नासूर ठीक हुआ।
नाड़ीव्रण, नासूर

Meaning : പെട്ടന്നു വ്യാപിക്കുന്ന അടക്കാന്‍ കഴിയാത്ത ഒരു അർബുദം.

Example : അർബുദം ലസിക നാളികളില്‍ കൂടിയും രക്‌ത പ്രവാഹത്തില്‍ കൂടിയും ശരീരത്തിന്റെ അന്യ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നു.

Synonyms : ക്യാന്സർ


Translation in other languages :

एक दुर्दम अर्बुद जो बहुत तेजी से बढ़ता है।

कैंसर लसिका तंत्र और रक्त प्रवाह के माध्यम से शरीर के अन्य भागों में फैल सकता है।
कर्कट रोग, कर्करोग, केंसर, केन्सर, कैंसर, कैन्सर

Any malignant growth or tumor caused by abnormal and uncontrolled cell division. It may spread to other parts of the body through the lymphatic system or the blood stream.

cancer, malignant neoplastic disease