Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അസ്പഷ്ടമായ from മലയാളം dictionary with examples, synonyms and antonyms.

അസ്പഷ്ടമായ   നാമവിശേഷണം

Meaning : അസ്പഷ്ടമായ

Example : അവൻ പോലീസിനോട് അസ്പഷ്ടമായ മറുപടി നൽകി


Translation in other languages :

जो साफ़-साफ़ या स्पष्ट रूप में न हो।

उन्होंने पुलिस को अस्पष्ट जवाब दिया।
अस्पष्ट, गोल-गोल, गोल-मोल, गोलगोल, गोलमोल

जो स्पष्ट न कहा गया हो।

युधिष्ठिर के अभ्यनुक्त वाक्य गुरु द्रोण के लिए प्राणघातक सिद्ध हुए।
अभ्यनुक्त

Meaning : സ്പഷ്ടമല്ലാത്ത.

Example : കുട്ടി അസ്പഷ്ടമായ ഭാഷയില് എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു.

Synonyms : സ്പഷ്ടമല്ലാത്ത


Translation in other languages :

जो स्पष्ट न हो।

बालक अस्पष्ट भाषा में कुछ कह रहा है।
अप्रतीत, अव्यक्त, अस्पष्ट, अस्फुट

Lacking clarity or distinctness.

A dim figure in the distance.
Only a faint recollection.
Shadowy figures in the gloom.
Saw a vague outline of a building through the fog.
A few wispy memories of childhood.
dim, faint, shadowy, vague, wispy

Meaning : വ്യക്‌തമായി കാണാനാവാത്ത.

Example : അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.

Synonyms : അവ്യക്‌തമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മങ്ങിയ, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, മ്ലാനമായ, വിളറിയ, വ്യക്തമല്ലാത്ത


Translation in other languages :

स्पष्ट न दिखाई देने वाला।

सामने का दृश्य धुँधला है।
तारीक, धुँधला, धुँधलाया, धुँधियाला, धूमिल

Indistinct or hazy in outline.

A landscape of blurred outlines.
The trees were just blurry shapes.
bleary, blurred, blurry, foggy, fuzzy, hazy, muzzy

Meaning : അസ്പഷ്ടമായ

Example : യുധിഷ്ടരന്റെ അസ്പഷ്ടമായ വാക്യം ഗുരു ദ്രോണാചാര്യരുടെ വധമായി ഭവിച്ചു

Meaning : സ്വച്ഛമല്ലാത്ത അല്ലെങ്കില്‍ ദോഷമുള്ളവന്.

Example : പാഠശാലയില്‍ മുഷിഞ്ഞ വസ്ത്രങ്ങള് ധരിച്ചു വരുവാന്‍ പാടില്ല.അവന്റെ മനസ്സു മലിനമാണു്.

Synonyms : അഴുക്കായ, അശുദ്ധമായ പാഠശാലയില്‍ മുഷിഞ്ഞ, ചീത്ത ആയ, മങ്ങിയ, മലിനപ്പെട്ട, വൃത്തിഹീനമായ, ശുചിയല്ലാത്ത, സത്യസന്ധമല്ലാത്ത, സ്വച്ഛമല്ലാത്ത