Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അശ്രു from മലയാളം dictionary with examples, synonyms and antonyms.

അശ്രു   നാമം

Meaning : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്.

Example : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര്‍ വന്നു.

Synonyms : അശ്രം, കണ്ണീര്‍, നേത്രാംബു, ബാഷ്പം, രോദനം


Translation in other languages :

अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।

उसकी रामकहानी सुनकर मेरी आँखों में आँसू आ गए।
अँसुवन, अंजू, अश्क, अश्रु, अस्र, आँसू, आंसू, आल, टसुआ, टिसुआ, नयनवारि, नयनसलिल

A drop of the clear salty saline solution secreted by the lacrimal glands.

His story brought tears to her eyes.
tear, teardrop