Meaning : ഈശ്വരന് ആകാശത്ത് നിന്ന് പറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കാര്യം
Example :
അശരീരി എപ്പോഴും സത്യമായി ഭവിക്കും
Synonyms : ആകാശഭാഷിതം
Translation in other languages :
वह बात जो ईश्वर की ओर से कही हुई और आकाश से सुनाई पड़नेवाली मानी जाती है।
आकाशवाणी हमेशा सच होती है।