Meaning : അധികാരം ഇല്ലാതിരിക്കുന്ന അല്ലെങ്കില്‍ നഷ്ടപ്പെടുന്ന അവസ്ഥ.
Example :
ഈ സ്വത്തിന്മേല് അവന്റെ അധികാരമില്ലായ്മ തെളിഞ്ഞാല്‍ അവന് വീട് വിട്ടിറങ്ങേണ്ടി വരും.
Synonyms : അധികാരമില്ലായ്മ
Translation in other languages :
अधिकारहीन होने की अवस्था या अधिकार का न होना या प्रभुत्व का अभाव।
इस संपत्ति पर उसकी अधिकारहीनता साबित होने पर उसे अपना दावा छोड़ना पड़ा।The quality of lacking strength or power. Being weak and feeble.
impotence, impotency, powerlessness