Meaning : വസ്ത്രം കൊണ്ട് നല്ല രീതിയിൽ അലങ്കരിക്കുക
Example :
ലത നർത്തകിയെ നല്ലാവണ്ണം അലങ്കരിച്ചു
Translation in other languages :
* किसी को पोशाक से सुसज्जित करना।
लता नृत्यांगना को पोशाक से सुसज्जित कर रही है।Furnish with costumes. As for a film or play.
costumeMeaning : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.
Example :
കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന് മുമ്പായി വധുവിനെ ഒരുക്കുന്നു.
Synonyms : അണിയിച്ചൊരുക്കുക, ഒരുക്കുക
Translation in other languages :
सज्जित या अलंकृत होना।
दुल्हन विवाह मंडप में जाने से पूर्व सँवरती है।Meaning : അലങ്കരിക്കുക
Example :
അവർ വിവാഹ പന്തൽ അലങ്കരിക്കുന്നു
Translation in other languages :
छाया करने के लिए किसी स्थान से कुछ ऊपर कोई वस्त्र तानना या फैलाना।
वे विवाह पंडाल छा रहे हैं।Meaning : ഒരു വസ്തു പ്രത്യേകരീതിയിൽ അലങ്കരിക്കുക
Example :
തബലയുടെ ചുറ്റിലും മുത്തുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു
Translation in other languages :