Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അമറുക from മലയാളം dictionary with examples, synonyms and antonyms.

അമറുക   ക്രിയ

Meaning : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.

Example : കുട്ടി പൂച്ചയെ പോലെ മുരണ്ടു.

Synonyms : മുക്കുറയിടുക, മുരളുക, മോങ്ങുക


Translation in other languages :

कुत्ते, बिल्ली आदि का डराने के लिए आवाज़ करना।

बच्चे के छूते ही बिल्ली गुर्राई।
गुर्राना

To utter or emit low dull rumbling sounds.

He grumbled a rude response.
Stones grumbled down the cliff.
growl, grumble, rumble

Meaning : ഒട്ടകത്തിന്റെ സംസാരം

Example : ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു

Synonyms : മുക്രയിടുക, മുരളുക


Translation in other languages :

ऊँट का बोलना।

ऊँट बैठे-बैठे बलबला रहा था।
बलबलाना

Meaning : ഉച്ചത്തില്‍ പറയുക.

Example : എന്തിനാ ഇത്രയും അലറുന്നത്, ഞാന്‍ പൊട്ടിയല്ല.

Synonyms : അകിറുക, അലറുക, ആര്ക്കുക, ഇറമ്പുക, ഒച്ചയിടുക


Translation in other languages :

ज़ोर से बोलना।

इतना क्यों चिल्ला रहे हो, मैं बहरा नहीं हूँ।
चिंघाड़ना, चिल्लाना, बँकारना, भौंकना

Utter a sudden loud cry.

She cried with pain when the doctor inserted the needle.
I yelled to her from the window but she couldn't hear me.
call, cry, holler, hollo, scream, shout, shout out, squall, yell