Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഭിനയാനുകരണം from മലയാളം dictionary with examples, synonyms and antonyms.

Meaning : അഭിനേതാവിന്റെ പോലെ വേഷഭൂഷാദികള്‍ കെട്ടി അതുപോലെ പെരുമാറുന്ന പ്രക്രിയ.

Example : അവന്‍ ദിവസം മുഴുവനും അഭിനേതാവിനെപോലെ വേഷഭൂഷാദികള്‍ കെട്ടിയുള്ള അഭിനയം ചെയ്യുന്നു.

Synonyms : വേഷഭൂഷാദികള്‍ കെട്ടിയുള്ള അഭിനയം


Translation in other languages :

अभिनेता जैसे वेषभूषा पहनने,हाव-भाव,व्यवहार आदि करने की क्रिया।

वह दिनभर हीरोगिरी करता है।
हीरोगिरी