Meaning : നിയമവിരുദ്ധമായി ചെയ്യുക
Example :
കഴിഞ്ഞവർഷം ആരോ എന്റെ ഈ മെയിൽ അപഹരിച്ചു
Translation in other languages :
अवैध रूप से या अनाधिकार किसी कम्प्यूटर फाइल या नेटवर्क तक पहुँचना।
पिछले साल किसी ने मेरा ई-मेल हैक किया था।Meaning : മെല്ലെ മെല്ലെ ചില സാധനങ്ങൾ മാറ്റുക
Example :
അദ്ദേഹം തന്റെ സുഖത്തിനു വേണ്ടി ദരിദ്രരെ ചൂഷണം ചെയ്യുന്നു
Translation in other languages :
किसी के साथ भावनाओं का आदान-प्रदान करना या किसी की भावनाओं को समझना।
कम से कम उन्होंने विपत्ति में सहानुभूति जताई।Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
Example :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
Synonyms : എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
Translation in other languages :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।Meaning : പറ്റിച്ചു പണവുമായി കടന്നു കളയുക
Example :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
Synonyms : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, കൊള്ളയടിക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
Translation in other languages :
Meaning : അപഹരിക്കുക
Example :
കമ്പനി തന്റെ ജോലിക്കരെ കൂലികൊടുത്ത് അപഹരിക്കുന്നു
Translation in other languages :
Meaning : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
Example :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
Synonyms : കവര്ന്നെടുക്കുക, കവർച്ച ചെയ്യുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക
Translation in other languages :