Meaning : ചില കാര്യത്തിനായി അപമാനിക്കുക
Example :
ഏതു സമയത്തും ആരെയും അപമാനിക്കാൻ പാടില്ല
Translation in other languages :
किसी को कम समझना या उसको महत्व न देना।
कभी भी किसी को नीचा नहीं दिखाना चाहिए।Meaning : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം.
Example :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു.
Synonyms : അനാദരവു കാണിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
Meaning : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
Example :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
Synonyms : ചവിട്ടിമെതിക്കുക, തൊഴിക്കുക
Meaning : അപമാനിക്കുക
Example :
അവന്‍ തന്റെ ഭാര്യാസഹോദരനെ ഒരുപാട് അപമാനിച്ചു
Translation in other languages :
Meaning : ആരെയെങ്കിലും കാലുകൊണ്ടു പ്രഹരിക്കുക.
Example :
പട്ടാളക്കാരന് കള്ളനെ ചവിട്ടുന്നു
Synonyms : ചവിട്ടി മെതിക്കുക, തൊഴിക്കുക, തൊഴിച്ചു മാറ്റുക
Translation in other languages :
संगीत आदि कार्यक्रमों को इतने अच्छे से सम्पन्न करना कि वहाँ उपस्थित सभी लोग स्तब्ध हो जाएँ और ऐसा लगे मानो समय भी उसका आनंद लेने के लिए ठहर या रुक गया है।
कल तो गायक ने महफ़िल में समाँ बाँध दी थी।Meaning : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
Example :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
Synonyms : ചവിട്ടിമെതിക്കുക, തൊഴിക്കുക
Translation in other languages :
Drive or propel with the foot.
kickMeaning : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
Example :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
Synonyms : ചവിട്ടിമെതിക്കുക, തൊഴിക്കുക
Meaning : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
Example :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
Synonyms : ചവിട്ടിമെതിക്കുക, തൊഴിക്കുക
Meaning : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം
Example :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു
Synonyms : അനാദരവു കാണിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
Translation in other languages :
ऐसी बात या काम करना जिससे किसी का मान या प्रतिष्ठा कम हो।
उसने मुझे सब के सामने अपमानित किया।बहुत आदर और सम्मान के साथ किसी की आवभगत या स्वागत-सत्कार करना।
विजयी खिलाड़ियों को लोगों ने हाथों हाथ लिया।