Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനുപ്രാസം from മലയാളം dictionary with examples, synonyms and antonyms.

അനുപ്രാസം   നാമം

Meaning : ഒരു ശബ്ദാലങ്കാരം അതില്‍ ഏതെങ്കിലും ഒരു പദത്തിലെ ഒരു അക്ഷരം ആവര്ത്തിച്ച് വരുന്നു

Example : ചാരു ചന്ദ്രന്റെ ചഞ്ചല കിരണങ്ങള്‍ വിളയാടിടുന്നു കരയിലും കടലിലും എന്ന വാക്യത്തില്‍ അനുപ്രാസ അലങ്കാരമാണ്


Translation in other languages :

वह शब्दालंकार जिसमें किसी पद में एक ही अक्षर बार-बार आता है।

चारु चंद्र की चंचल किरणें, खेल रही थीं जल-थल में वाक्य में अनुप्रास अलंकार है।
अनुप्रास, अनुप्रास अलंकार, शब्दचित्र

Use of the same consonant at the beginning of each stressed syllable in a line of verse.

Around the rock the ragged rascal ran.
alliteration, beginning rhyme, head rhyme, initial rhyme