Meaning : ഒന്നു കണ്ടിട്ടു അതു മാതിരി വേറെ ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്യുക.
Example :
ശാസ്ത്രജ്ഞര്‍ പക്ഷികളെ മാതൃകയാക്കിയാണ് വിമാനം നിര്മ്മിച്ചത്.
Synonyms : മാതൃക
Translation in other languages :
A model considered worthy of imitation.
The American constitution has provided a pattern for many republics.