Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനനുഭാഷണം from മലയാളം dictionary with examples, synonyms and antonyms.

അനനുഭാഷണം   നാമം

Meaning : വാദപ്രതിവാദം നടത്തുമ്പോൾ പരയുന്ന ആൾ താൻ പറഞ്ഞ കാര്യം എല്ലാവർക്കും മനസ്സിലാകാൻ വേണ്ടി മൂന്നു പ്രാവശ്യം ആവർത്തിച്ച് പറയുന്നത് അപ്പോൾ എതിർഭാഗത്തുള്ളവന് ഉത്തരം മുട്ടും

Example : അനനുഭാഷണം നടത്തിയാൽ എതിരാളി തോറ്റതായി കണക്കാക്കുന്നു


Translation in other languages :

वह अवस्था जिसमें न्यायशास्त्रानुसार जब वादी अपने विषय को स्पष्ट करने के लिए तीन बार दोहराए तथा सब लोग समझ जाएँ, तदनन्तर प्रतिवादी उसका कुछ उत्तर न दे।

अननुभाषण में प्रतिवादी को हारा हुआ माना जाता है।
अननुभाषण