Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അത് ലാന്റ്റിക് from മലയാളം dictionary with examples, synonyms and antonyms.

Meaning : പടിഞ്ഞാറ് വടക്കും തെക്കുമുള്ള അമേരിക്കകളെ വേര്തിരിക്കുന്നതും കിഴക്ക് യൂറോപ്പിനേയും ആഫ്രിക്കയേയും തമ്മില്‍ വേര്തിരിക്കുന്നതുമായ മഹാസമുദ്രം

Example : അത് ലാന്റ്റിക് മഹാസമുദ്രം ലോകത്തിലെ രണ്ടാമത്തെ വലിയ സമുദ്രം ആകുന്നു


Translation in other languages :

पश्चिम में उत्तरी और दक्षिणी अमेरिका तथा पूर्व में यूरोप और अफ्रीका को अलग करने वाला महासागर।

अटलांटिक महासागर विश्व का दूसरा बड़ा महासागर है।
अटलांटिक, अटलांटिक महासागर, अतलांतक

The 2nd largest ocean. Separates North and South America on the west from Europe and Africa on the east.

atlantic, atlantic ocean

Meaning : യൂറോപ്പിനും ആഫ്രിക്കയ്ക്കുമിടയില്‍ വരുന്ന സമുദ്രം

Example : അത് ലാന്റ്റിക് മഹാസമുദ്രത്തില്‍ ഇന്നലെ ഒരു യുദ്ധകപ്പല് മുങ്ങിപ്പോയി


Translation in other languages :

यूरोप तथा अफ्रीका के बीच का समुद्र।

भूमध्यसागर में कल एक युद्ध पोत डूब गया।
भू-मध्य-सागर, भूमध्य सागर, भूमध्यसागर

The largest inland sea. Between Europe and Africa and Asia.

mediterranean, mediterranean sea