Meaning : വളരെയധികം ആവശ്യമായത്.
Example :
ഇത് അത്യാവശ്യമായ കാര്യമാണ്.
Synonyms : അത്യാവശ്യമായ, അനിവാര്യമായ, അവശ്യംവേണ്ട, അവശ്യമായ, ഒഴിവാക്കാനാവാത്ത
Translation in other languages :
Requiring attention or action.
As nuclear weapons proliferate, preventing war becomes imperative.