Meaning : മുട്ടയുടെ ആകൃതിയിലുള്ളത്.
Example :
എനിക്ക് കല്യാണത്തിനു അണ്ഡാകൃയിലുള്ള കണ്ണാടി ഉപഹാരമായി കിട്ടി.
Translation in other languages :
Rounded like an egg.
egg-shaped, elliptic, elliptical, oval, oval-shaped, ovate, oviform, ovoid, prolate