Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അണിയറ from മലയാളം dictionary with examples, synonyms and antonyms.

അണിയറ   നാമം

Meaning : നാടകത്തിലെ കഥാപാത്രങ്ങള് അവരുടെ വേഷമിടുന്ന, അഭിനയം മുതലായവയ്ക്കായുള്ള രംഗപീഠത്തിന്റെ യവനികയുടെ പുറകിലെ ഭാഗം അല്ലെങ്കില്‍ സ്ഥലം.

Example : നാടകത്തിന്‌ ഇടയില്‍ അണിയറയില് നിന്ന് അലമുറയില്‍ ശബ്ദം വരുന്നുണ്ടായിരുന്നു.


Translation in other languages :

अभिनय आदि में रंगमंच के पीछे का वह भाग या स्थान जो दर्शकों की दृष्टि से ओझल रहता है और जहाँ नाटक के पात्र उपयुक्त वेश-भूषा से सज्जित होते हैं।

नाटक के बीच में नेपथ्य से दहाड़ने की आवाज़ आ रही थी।
नेपथ्य, नेपथ्य गृह

A stage area out of sight of the audience.

backstage, offstage, wing