Meaning : അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രം.
Example :
ചീനച്ചട്ടി പാകം ചെയ്യുന്നതിനുള്ള ഒരു പാത്രമാണ്.
Synonyms : കുശിനിപ്പാത്രം, പാകം ചെയ്യുന്നതിനുള്ള പാത്രം
Translation in other languages :
वह बरतन जो रसोई बनाने के काम में आता है।
कड़ाही एक रसोई का बरतन है।A kitchen utensil made of material that does not melt easily. Used for cooking.
cooking utensil, cookwareMeaning : അടുക്കളയില്‍ ആവശ്യം വരുന്ന പാത്രങ്ങള്‍.
Example :
അടുപ്പു ഒരു അടുക്കള ഉപകരണമാണു.
Synonyms : അടുക്കള ഉപകരണം, അടുക്കള സാധനം
Translation in other languages :
Hardware utensils for use in a kitchen.
kitchenware