Meaning : ഏതെങ്കിലും വസ്തു മുതലായവയുടെ മുകളില്‍ അച്ചുകൊണ്ട് അടയാളം വയ്ക്കുക.
Example :
തപാലാപ്പീസില്‍ ഒരു ജോലിക്കാരന്‍ കത്തുകളുടെ പുറത്ത് അച്ചു കുത്തികൊണ്ടിരുന്നു.
Synonyms : മുദ്രയടിക്കുക, സീലടിക്കുക
Translation in other languages :
किसी वस्तु आदि के ऊपर ठप्पे से निशान लगाना।
डाकघर में एक कर्मचारी पत्रों पर ठप्पा लगा रहा था।To mark, or produce an imprint in or on something.
A man whose name is permanently stamped on our maps.