Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അംബരചുംബിയായ from മലയാളം dictionary with examples, synonyms and antonyms.

അംബരചുംബിയായ   നാമവിശേഷണം

Meaning : ആകാശത്തെ തൊടുന്ന അല്ലെങ്കില്‍ ചുംബിക്കുന്നതായി തോന്നുന്നത്ര ഉയരമുള്ള.

Example : പട്ടണങ്ങളില്‍ ഗഗനചുംബികളായ കെട്ടിടങ്ങള്‍ കാണാം

Synonyms : ആകാശചുംബിയായ, ആകാശമുട്ടെയുള്ള


Translation in other languages :

इतना ऊँचा जो आकाश को चूमता या छूता जान पड़े।

शहरों में गगनचुंबी भवन देखने को मिलते हैं।
आकाशभेदी, आसमान खोंचा, आसमान-खोंचा, उत्तुंग, गगनचुंबी, गगनभेदी, गगनस्पर्शी